Take for granted - meaning in malayalam
- ക്രിയ (Verb)
- വാസ്‌തവമായോ തീര്‍ച്ചയായോ സംഭവിക്കുമെന്നോ കണക്കാക്കുക
- മഹിമയറിയാന്‍ കൂട്ടാക്കാതിരിക്കുക
- അതിപരിചയം കൊണ്ട് ശരിയായി മനസ്സിലാക്കുന്നതില്‍ പരാജയപ്പെടുക
- ചോദ്യം ചെയ്യാതെ ഏതെങ്കിലും ഒന്നിനെ സത്യമായിതന്നെ കരുതുക
- ചോദ്യം ചെയ്യാതെ സ്വീകരിക്കുക